surya praises mammootty tweet viral social media<br />പേരന്‍പിന് പിന്നാലെയത്തിയ യാത്ര കണ്ടുവെന്നും ഇരുചിത്രങ്ങളും തനിക്കിഷ്ടമായെന്നുമാണ് സൂര്യ കുറിച്ചിട്ടുള്ളത്. സിനിമയെക്കുറിച്ച് കേട്ടതെല്ലാം മികച്ച അഭിപ്രായങ്ങളാണ്. തമിഴിലും തെലുങ്കിലും ഒരേസമയം നടത്തുന്ന പേരന്‍പോടെയുള്ള യാത്രയെക്കുറിച്ച ട്വീറ്റ് ചെയ്ത വരികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.